Sun, 20 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Anaswara Rajan

സ്കൂ​ളി​ലെ പ്ര​ണ​യം വീ​ണ്ടും, നാ​യി​ക അ​ന​ശ്വ​ര, നി​ർ​മാ​ണം സൗ​ന്ദ​ര്യ ര​ജ​നി​കാ​ന്ത്; വി​ത്ത് ല​വ് ട്രെ​യി​ല​ർ  

ടൂ​റി​സ്റ്റ് ഫാ​മി​ലി സി​നി​മ​യു​ടെ സം​വി​ധാ​യ​ക​ൻ അ​ഭി​ഷ​ൻ ജീ​വി​ന്തും അ​ന​ശ്വ​ര രാ​ജ​നും പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി എ​ത്തു​ന്ന വി​ത്ത് ല​വ് എ​ന്ന ത​മി​ഴ് ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ റി​ലീ​സ് ചെ​യ്തു.

സ്കൂ​ൾ​കാ​ല പ്ര​ണ​യ​വും സൗ​ഹൃ​ദ​വും പ്ര​മേ​യ​മാ​കു​ന്ന ചി​ത്രം റൊ​മാ​ന്‍റി​ക് കോ​മ​ഡി എ​ന്‍റ​ർ​ടെ​യ്ന​റാ​ണ്. മോ​നി​ഷ എ​ന്ന ക​ഥാ​പാ​ത്ര​മാ​യാ​ണ് ചി​ത്ര​ത്തി​ൽ അ​ന​ശ്വ​ര എ​ത്തു​ന്ന​ത്. സ്കൂ​ൾ​കാ​ല​ഘ​ട്ടം അ​നാ​യാ​സ​മാ​യാ​ണ് അ​ന​ശ്വ​ര അ​വ​ത​രി​പ്പി​ക്കു​ന്ന​തെ​ന്നാ​ണ് ആ​രാ​ധ​ക​രു​ടെ ക​മ​ന്‍റു​ക​ൾ. ര​ണ്ടു കാ​ല​ഘ​ട്ട​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന സി​നി​മ​യി​ൽ ര​ണ്ടു ഗെ​റ്റ​പ്പി​ൽ അ​ഭി​ഷ​യും അ​ന​ശ്വ​ര​യും പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്നു​ണ്ട്.

 

Latest News

Corehub Up